വർദ്ധിച്ച ആത്മവിശ്വാസത്തിലൂടെ മാത്രമേ ഉന്ന വിദ്യാഭാസം നേടാൻ കഴിയുകയുള്ളൂവെന്നും , രക്ഷിതാക്കൾ സ്നേഹവും , ആത്മവിശ്വാസവും പുതു തലമുറക്ക് പകർന്നു നൽകാൻ ശ്രമിക്കണമെന്നും അമ്പലപ്പുഴ എം.എൽ എ എച്ച്. സലാം പറഞ്ഞു. നീർക്കുന്നം അൽ ഹുദാ ഇംഗ്ലീഷ് സ്കൂളിലെ കെ.ജി വിഭാഗം വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത വിദ്യഭാസ പ്രവർത്തകയും,
…