AL HUDA ENGLISH SCHOOL

senior secondary

75th INDEPENDENCE DAY CELEBRATION

നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി സ്കൂൾ മാനേജർ എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഭാരതത്തെ ശക്തിപ്പെടുത്തുന്ന ഭരണഘടനയും, വൈവിധ്യതയും സംരക്ഷിക്കാൻ പുതു തലമുറയെ പര്യാപ്തമാക്കുന്നതിന് അദ്ധ്യാപക സമൂഹം പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡണ്ട് മുഹമ്മദ് അനസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. നൗഷാദ് , അദ്ധ്യാപകരായ ശരണ്യ ശിവൻ, ഷീജ എസ്. , അഡ്മിനിസ്റ്റർ സബീർ ഖാൻ , വൈസ് പ്രിൻസിപ്പാൾ സാജിദ തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികൾക്കായി ദേശീയ പതാക നിർമ്മാണം, ദേശീയ ഗാനാലാപനം, സ്വാതന്ത്യദിന സന്ദേശ പ്രഭാഷണം , സ്വാതന്ത്യ സമര സേനാനികളുടെ ചിത്ര ശേഖരണം, പ്രബന്ധ രചന തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ഡോ. എ. നൗഷാദ് സ്കൂൾ അങ്കണത്തിൽ ദേശീയ പതാക ഉയർത്തി.

Author

Alhuda English School

The school was established in 1995. Al Huda English School is a Co-ed school affiliated to Central Board of Secondary Education (CBSE). It is managed by Ideal Welfare Trust.

Comments are closed.
ALHUDA News More
All the latest school News and grass roots reports on ALHUDA Sport. News, reports, analysis and more.
SEE ALL
Contact Info
  • NEERKUNNAM, T.D.M.C P.O ALAPPUZHA
  • 0477-2283391
  • alhudankm@gmail.com
Online Application
We are honored that you are taking the time to learn about ALHUDA – a truly magical place.
more info...