Our Young Pre classroom is for ages his age group is working on.
Whatever you’ve got your sights set on, that’s merely the beginning. As a Gator you’ll learn to see beyond the horizon.
The homelike quality of our school contributes to a relaxed, focused experience for the child. Our indoor classroom activities are placed on open shelves for selection as interest and readiness inspires the child. Our outdoor environment offers a beautiful developed playground with manipulatives, tricycles, pets, and gardens.
സി.ബി.എസ്. ഇ പത്താം ക്ലാസ്സ് : വീണ്ടും വിജയത്തിളക്കം.
സി.ബി.എസ്സ് ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ വീണ്ടും ഉജ്വല വിജയം നേടി നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ അമീൻ ഹുസൈൻ , അനീസ നാസർ , മുഹമ്മദ് ഫാറൂഖ് എന്നിവർ സ്കൂൾ ടോപ്പർമാരായി. വിജയിച്ചവരെ സ്കൂൾ പ്രിൻസിപ്പാൾ ഡോ.എ.നൗഷാദ്, സ്കൂൾ മാനേജർ എം.അക്ബർ ഷരീഫ് എന്നിവർ അഭിനന്ദിച്ചു.
വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പരിസ്ഥിതി ദിനത്തിൽ 1500 ലധികം വൃക്ഷതൈകൾ നട്ടു.
നീർക്കുന്നം: പരിസ്ഥിതിയെ അമിത ചൂഷണം ചെയ്തതിന്റെ തിക്താനുഭവങ്ങൾ നാളെയല്ല; ഇന്നുതന്നെ മനുഷ്യൻ അനുഭവിച്ചു കൊണ്ടിരിക്കുന്നുവെന്നും, പരിസ്ഥിതി സൗഹൃദ പാഠ്യപദ്ധതി കലാലയങ്ങളിൽ അധികരിപ്പിക്കണമെന്നും കൃഷി ഓഫീസർ മുഹമ്മദ് അസ്ലം പറഞ്ഞു. നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിലെ പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ അദ്ദേഹം നിർവ്വഹിച്ചു. അൽ ഹുദ സ്കൂളിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ഒരേ സമയം അവരവരുടെ വീട്ടിലും , പരിസരത്തുമായി 1500 …
അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് പി.എം. ഫൗണ്ടേഷൻ ഇസ്റ്റിറ്റ്യൂഷണൽ എക്സലൻസ് അവാർഡ് ലഭിച്ചു.
നീർക്കുന്നം : നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് പി.എം. ഫൗണ്ടേഷൻ ജസ്റ്റിസ്. വി. ഖാലിദ് മെമ്മോറിയൽ ഇസ്റ്റിറ്റ്യൂഷണൽ എക്സലൻസ് അവാർഡ് ലഭിച്ചു. കഴിഞ്ഞ അധ്യയന വർഷം സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചതിനാണ് അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് പി.എം.ഫൗണ്ടേഷൻ അവാർഡ് ലഭിച്ചത്. എറണാകുളം ലേ മെരിഡിയൻ ഇന്റർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടന്ന പ്രത്യേക ചടങ്ങിൽ വെച്ച് …

Welcome to our school—known to our students and families as ALHUDA School Princeton. Here, we focus on the development of well-rounded individuals and dedicate ourselves to shaping their future for success.