സി.ബി.എസ്സ് ഇ. പത്താം ക്ലാസ്സ് പരീക്ഷയിൽ ഉയർന്ന മാർക്കോടെ വീണ്ടും ഉജ്വല വിജയം നേടി നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ
അമീൻ ഹുസൈൻ , അനീസ നാസർ , മുഹമ്മദ് ഫാറൂഖ് എന്നിവർ സ്കൂൾ ടോപ്പർമാരായി.
വിജയിച്ചവരെ സ്കൂൾ പ്രിൻസിപ്പാൾ ഡോ.എ.നൗഷാദ്, സ്കൂൾ മാനേജർ എം.അക്ബർ ഷരീഫ് എന്നിവർ അഭിനന്ദിച്ചു.