AL HUDA ENGLISH SCHOOL

senior secondary

News

നീർക്കുന്നം: പരിസ്ഥിതിയെ അമിത ചൂഷണം ചെയ്തതിന്റെ തിക്താനുഭവങ്ങൾ നാളെയല്ല; ഇന്നുതന്നെ മനുഷ്യൻ അനുഭവിച്ചു കൊണ്ടിരിക്കുന്നുവെന്നും, പരിസ്ഥിതി സൗഹൃദ പാഠ്യപദ്ധതി കലാലയങ്ങളിൽ അധികരിപ്പിക്കണമെന്നും കൃഷി ഓഫീസർ മുഹമ്മദ് അസ്‌ലം പറഞ്ഞു. നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിലെ പരിസ്ഥിതി ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം ഓൺലൈനിലൂടെ അദ്ദേഹം നിർവ്വഹിച്ചു. അൽ ഹുദ സ്കൂളിലെ അദ്ധ്യാപകരും, വിദ്യാർത്ഥികളും ഒരേ സമയം 
Read more
നീർകുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിൽ CBSE പത്തും പന്ത്രണ്ടും ക്ലാസ്സുകളിൽ മികച്ചവിജയം നേടിയ കുട്ടികളെയും നീറ്റ് എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ കുട്ടികളെയും ആദരിക്കുന്നതിനായി നടത്തിയ മെറിറ്റ് ഡേ അമ്പലപ്പുഴ M.L.A ശ്രീ എച്ച് സലാം ഉൽഘാടനം ചെയ്തു. അന്തർ ദേശീയ അധ്യാപക ദിനത്തോട് അനുബന്ധിച്ച് സ്കൂൾ PTA അധ്യാപകരെ ആദരിക്കുകയും ചെയ്തു.IWT 
Read more
ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് സ്കൂൾ ആഘോഷിച്ചു.പ്രിൻസിപ്പൽ ബീന സെബാസ്റ്റ്യൻ കെ പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ ഫ്ളാഗ് സല്യൂട്ടിങ്ങ്നടത്തി. കുട്ടികളുടെ മാർച്ച് പാസ്റ്റും വർണാഭമായ കലാപരിപാടികളും കൊണ്ട് ആഘോഷം ശ്രദ്ധേയമായി. പരിപാടിയോടനുബന്ധിച്ചുപ്രസംഗ മത്സരം,ദേശഭക്തി ഗാനം, ഫ്ലാഗ് നിർമ്മാണം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. 
Read more
വർദ്ധിച്ച ആത്മവിശ്വാസത്തിലൂടെ മാത്രമേ ഉന്ന വിദ്യാഭാസം നേടാൻ കഴിയുകയുള്ളൂവെന്നും , രക്ഷിതാക്കൾ സ്നേഹവും , ആത്മവിശ്വാസവും പുതു തലമുറക്ക് പകർന്നു നൽകാൻ ശ്രമിക്കണമെന്നും അമ്പലപ്പുഴ എം.എൽ എ എച്ച്. സലാം പറഞ്ഞു. നീർക്കുന്നം അൽ ഹുദാ ഇംഗ്ലീഷ് സ്കൂളിലെ കെ.ജി വിഭാഗം വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത വിദ്യഭാസ പ്രവർത്തകയും, 
Read more
AKS Education Awards നലകുന്ന GLOBAL SCHOOL AWARD 2021 ന് നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ അർഹമായി. അദ്ധ്യയന മികവിനാണ് ഈ അംഗീകാരം. അധ്യയന മികവിന്റെ അംഗീകാരമായി ഗ്ലോബൽ സ്കൂൾ അവാർഡ് അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന്മികച്ച അധ്യയനം നടത്തിയതിൻെറ അംഗീകാരമായി എ.കെ.എസ്. എജൂക്കേഷൻ അവാർഡിന് നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ 
Read more
ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പുതു തലമുറ രംഗത്തിറങ്ങണമെന്നും ഈ രംഗത്ത് അദ്ധ്യാപകരുടേയും, വിദ്യാലയങ്ങളുടേയും പങ്ക് വലുതാണെന്നും നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ മാനേജർ എ. നൗഷാദ് അഭിപ്രായപ്പെട്ടു. നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ. എ. നൗഷാദ് ദേശീയ പതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ്റ എ. 
Read more
സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാഭ്യാസമാണ് മനുഷ്യനെ പൂർണനാക്കുന്നത് എന്നും, അതിജീവനത്തിന്റെ കരുത്ത് കൂടുതൽ നേടാൻ വിദ്യാഭ്യാസം പ്രചോദിപ്പിക്കണമെന്നും എ.എം. ആരിഫ് എം.പി. പറഞ്ഞു. നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് അനസ് അദ്ധ്യക്ഷനായിരുന്നു. ഐഡിയൽ വെൽഫെയർ ട്രസ്റ്റ് വൈസ് ചെയർമാൻ എ.എം. ബിലാൽ , സ്കൂൾ 
Read more
നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി സ്കൂൾ മാനേജർ എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഭാരതത്തെ ശക്തിപ്പെടുത്തുന്ന ഭരണഘടനയും, വൈവിധ്യതയും സംരക്ഷിക്കാൻ പുതു തലമുറയെ പര്യാപ്തമാക്കുന്നതിന് അദ്ധ്യാപക സമൂഹം പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡണ്ട് മുഹമ്മദ് അനസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. നൗഷാദ് , അദ്ധ്യാപകരായ 
Read more
സി.ബി.എസ്.ഇ. പ്ലസ്ടു റിസൾട്ടിൽ നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് അഭിമാനകരമായ വിജയം. നിഹാല . എൻ , നൂറ അബ്ദുൽ ജലീൽ , ഹന്ന ഫാത്തിമ, അബ്ദുല്ല ടി.എച്ച്, തൻസീറ , ഹാജറ മുബാറക് എന്നിവർ സ്കൂൾ ടോപ്പർമാരായി. വിജയം നേടിയവരെ സ്കൂൾ മാനേജർ എ. നൗഷാദ്, പ്രിൻസിപ്പാൾ ഡോ. എ. നൗഷാദ് , 
Read more
സി.ബി.എസ്.ഇ. പ്ലസ്ടു റിസൾട്ടിൽ നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് നൂറ് ശതമാനം വിജയം. കോവിഡിന്റെ പ്രതിസന്ധിയിലും ഉയർന്ന വിജയം നേടിയവരെ സ്കൂൾ മാനേജർ എ. നൗഷാദ്, പ്രിൻസിപ്പാൾ ഡോ. എ. നൗഷാദ് , പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് അനസ് എന്നിവർ അഭിനന്ദിച്ചു.
Read more
ALHUDA News More
All the latest school News and grass roots reports on ALHUDA Sport. News, reports, analysis and more.
SEE ALL
Contact Info
Online Application
We are honored that you are taking the time to learn about ALHUDA – a truly magical place.
more info...
satta king