AL HUDA ENGLISH SCHOOL

senior secondary

After school

അൽ ഹുദ ഇംഗ്ലീഷ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം

ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് സ്കൂൾ ആഘോഷിച്ചു.പ്രിൻസിപ്പൽ ബീന സെബാസ്റ്റ്യൻ കെ പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ ഫ്ളാഗ് സല്യൂട്ടിങ്ങ്നടത്തി. കുട്ടികളുടെ മാർച്ച് പാസ്റ്റും വർണാഭമായ കലാപരിപാടികളും കൊണ്ട് ആഘോഷം ശ്രദ്ധേയമായി. പരിപാടിയോടനുബന്ധിച്ചുപ്രസംഗ മത്സരം,ദേശഭക്തി ഗാനം, ഫ്ലാഗ് നിർമ്മാണം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. 

ഉന്നത വിദ്യാഭ്യാസത്തിന് വർദ്ധിച്ച ആത്മവിശ്വാസം അനിവാര്യം: എച്ച്. സലാം എം.എൽ.എ.

വർദ്ധിച്ച ആത്മവിശ്വാസത്തിലൂടെ മാത്രമേ ഉന്ന വിദ്യാഭാസം നേടാൻ കഴിയുകയുള്ളൂവെന്നും , രക്ഷിതാക്കൾ സ്നേഹവും , ആത്മവിശ്വാസവും പുതു തലമുറക്ക് പകർന്നു നൽകാൻ ശ്രമിക്കണമെന്നും അമ്പലപ്പുഴ എം.എൽ എ എച്ച്. സലാം പറഞ്ഞു. നീർക്കുന്നം അൽ ഹുദാ ഇംഗ്ലീഷ് സ്കൂളിലെ കെ.ജി വിഭാഗം വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത വിദ്യഭാസ പ്രവർത്തകയും, 

GLOBAL SCHOOL AWARD 2021For BEST IN ACADEMIC EXCELLENCE

AKS Education Awards നലകുന്ന GLOBAL SCHOOL AWARD 2021 ന് നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ അർഹമായി. അദ്ധ്യയന മികവിനാണ് ഈ അംഗീകാരം. അധ്യയന മികവിന്റെ അംഗീകാരമായി ഗ്ലോബൽ സ്കൂൾ അവാർഡ് അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന്മികച്ച അധ്യയനം നടത്തിയതിൻെറ അംഗീകാരമായി എ.കെ.എസ്. എജൂക്കേഷൻ അവാർഡിന് നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ 

ഭരണഘടന സംരക്ഷിക്കാൻ പുതു തലമുറ രംഗത്തിറങ്ങുക

ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ പുതു തലമുറ രംഗത്തിറങ്ങണമെന്നും ഈ രംഗത്ത് അദ്ധ്യാപകരുടേയും, വിദ്യാലയങ്ങളുടേയും പങ്ക് വലുതാണെന്നും നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ മാനേജർ എ. നൗഷാദ് അഭിപ്രായപ്പെട്ടു. നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ഡോ. എ. നൗഷാദ് ദേശീയ പതാക ഉയർത്തി. പി.ടി.എ. പ്രസിഡന്റ്റ എ. 

സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാഭ്യാസമാണ് മനുഷ്യനെ പൂർണനാക്കുന്നത് – എ.എം. ആരിഫ് എം.പി.

സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാഭ്യാസമാണ് മനുഷ്യനെ പൂർണനാക്കുന്നത് എന്നും, അതിജീവനത്തിന്റെ കരുത്ത് കൂടുതൽ നേടാൻ വിദ്യാഭ്യാസം പ്രചോദിപ്പിക്കണമെന്നും എ.എം. ആരിഫ് എം.പി. പറഞ്ഞു. നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് അനസ് അദ്ധ്യക്ഷനായിരുന്നു. ഐഡിയൽ വെൽഫെയർ ട്രസ്റ്റ് വൈസ് ചെയർമാൻ എ.എം. ബിലാൽ , സ്കൂൾ 

Onam greetings…

75th INDEPENDENCE DAY CELEBRATION

നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടി സ്കൂൾ മാനേജർ എ. നൗഷാദ് ഉദ്ഘാടനം ചെയ്തു. ഭാരതത്തെ ശക്തിപ്പെടുത്തുന്ന ഭരണഘടനയും, വൈവിധ്യതയും സംരക്ഷിക്കാൻ പുതു തലമുറയെ പര്യാപ്തമാക്കുന്നതിന് അദ്ധ്യാപക സമൂഹം പരിശ്രമിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പിടിഎ പ്രസിഡണ്ട് മുഹമ്മദ് അനസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഡോ. നൗഷാദ് , അദ്ധ്യാപകരായ 

സി.ബി.എസ്.ഇ. പ്ലസ്ടു :അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് അഭിമാനകരമായ വിജയം

സി.ബി.എസ്.ഇ. പ്ലസ്ടു റിസൾട്ടിൽ നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് അഭിമാനകരമായ വിജയം. നിഹാല . എൻ , നൂറ അബ്ദുൽ ജലീൽ , ഹന്ന ഫാത്തിമ, അബ്ദുല്ല ടി.എച്ച്, തൻസീറ , ഹാജറ മുബാറക് എന്നിവർ സ്കൂൾ ടോപ്പർമാരായി. വിജയം നേടിയവരെ സ്കൂൾ മാനേജർ എ. നൗഷാദ്, പ്രിൻസിപ്പാൾ ഡോ. എ. നൗഷാദ് , 

സി.ബി.എസ്.ഇ. പ്ലസ്ടു :അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് നൂറ് ശതമാനം വിജയം

സി.ബി.എസ്.ഇ. പ്ലസ്ടു റിസൾട്ടിൽ നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് നൂറ് ശതമാനം വിജയം. കോവിഡിന്റെ പ്രതിസന്ധിയിലും ഉയർന്ന വിജയം നേടിയവരെ സ്കൂൾ മാനേജർ എ. നൗഷാദ്, പ്രിൻസിപ്പാൾ ഡോ. എ. നൗഷാദ് , പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് അനസ് എന്നിവർ അഭിനന്ദിച്ചു.

Class Teacher Day
Art Turner, Hannah Mon, Wed, Fri
Science Morrisey, Anna Sat, Sun
Atletics Turner, Hannah Mon, Wed, Fri
Football Edison, Molley Tue, Wed, Fri
Music Smiley, Barney Tue, Wed, Thu
Art Turner, Hannah Mon, Wed, Fri
satta king