Our Young Pre classroom is for ages his age group is working on.
Whatever you’ve got your sights set on, that’s merely the beginning. As a Gator you’ll learn to see beyond the horizon.
The homelike quality of our school contributes to a relaxed, focused experience for the child. Our indoor classroom activities are placed on open shelves for selection as interest and readiness inspires the child. Our outdoor environment offers a beautiful developed playground with manipulatives, tricycles, pets, and gardens.
അൽഹുദ മെറിറ്റ് ഡേ ആഘോഷം
നീർകുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിൽ CBSE പത്തും പന്ത്രണ്ടും ക്ലാസ്സുകളിൽ മികച്ചവിജയം നേടിയ കുട്ടികളെയും നീറ്റ് എൻട്രൻസ് പരീക്ഷയിൽ ഉയർന്ന റാങ്ക് നേടിയ കുട്ടികളെയും ആദരിക്കുന്നതിനായി നടത്തിയ മെറിറ്റ് ഡേ അമ്പലപ്പുഴ M.L.A ശ്രീ എച്ച് സലാം ഉൽഘാടനം ചെയ്തു. അന്തർ ദേശീയ അധ്യാപക ദിനത്തോട് അനുബന്ധിച്ച് സ്കൂൾ PTA അധ്യാപകരെ ആദരിക്കുകയും ചെയ്തു.IWT …
അൽ ഹുദ ഇംഗ്ലീഷ് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം
ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യ ദിനം വിപുലമായ പരിപാടികളോടെ നീർക്കുന്നം അൽഹുദ ഇംഗ്ലീഷ് സ്കൂൾ ആഘോഷിച്ചു.പ്രിൻസിപ്പൽ ബീന സെബാസ്റ്റ്യൻ കെ പതാക ഉയർത്തി. തുടർന്ന് കുട്ടികളുടെ ഫ്ളാഗ് സല്യൂട്ടിങ്ങ്നടത്തി. കുട്ടികളുടെ മാർച്ച് പാസ്റ്റും വർണാഭമായ കലാപരിപാടികളും കൊണ്ട് ആഘോഷം ശ്രദ്ധേയമായി. പരിപാടിയോടനുബന്ധിച്ചുപ്രസംഗ മത്സരം,ദേശഭക്തി ഗാനം, ഫ്ലാഗ് നിർമ്മാണം, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി. …
ഉന്നത വിദ്യാഭ്യാസത്തിന് വർദ്ധിച്ച ആത്മവിശ്വാസം അനിവാര്യം: എച്ച്. സലാം എം.എൽ.എ.
വർദ്ധിച്ച ആത്മവിശ്വാസത്തിലൂടെ മാത്രമേ ഉന്ന വിദ്യാഭാസം നേടാൻ കഴിയുകയുള്ളൂവെന്നും , രക്ഷിതാക്കൾ സ്നേഹവും , ആത്മവിശ്വാസവും പുതു തലമുറക്ക് പകർന്നു നൽകാൻ ശ്രമിക്കണമെന്നും അമ്പലപ്പുഴ എം.എൽ എ എച്ച്. സലാം പറഞ്ഞു. നീർക്കുന്നം അൽ ഹുദാ ഇംഗ്ലീഷ് സ്കൂളിലെ കെ.ജി വിഭാഗം വിദ്യാർത്ഥികളുടെ ഗ്രാജുവേഷൻ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശസ്ത വിദ്യഭാസ പ്രവർത്തകയും, …