നീർക്കുന്നം അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് പി.എം. ഫൗണ്ടേഷൻ ജസ്റ്റിസ്. വി. ഖാലിദ് മെമ്മോറിയൽ ഇസ്റ്റിറ്റ്യൂഷണൽ എക്സലൻസ് അവാർഡ് ലഭിച്ചു. കഴിഞ്ഞ അധ്യയന വർഷം സി.ബി.എസ്.ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ അഭിമാനാർഹമായ നേട്ടം കൈവരിച്ചതിനാണ് അൽ ഹുദ ഇംഗ്ലീഷ് സ്കൂളിന് പി.എം.ഫൗണ്ടേഷൻ അവാർഡ് ലഭിച്ചത്. ഡിസംബർ 23 – ന് കുണ്ടന്നൂർ ലേ മെരിഡിയൻ ഇന്റർ നാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ വെച്ച് അവാർഡ് കൈമാറുമെന്ന് സംഘാടകർ അറിയിച്ചു.
Our Young Pre classroom is for ages his age group is working on.